Monday, 22 August 2011

എന്റെ കവിതകള്‍ .............

കവിതയെ സ്നേഹിക്കുന്നവര്‍ക്കായ്‌ ...............  

കവിതകള്‍ ചിലര്‍ക്ക് പൊങ്ങച്ചം കാട്ടാനുള്ളുപാധിയാണ്....
ചിലര്‍ക്കവ സ്വകാര്യ ദുഖങ്ങളും സ്വപ്നങ്ങളുമാണ് ... 
കവിതയെ അതിരറ്റു സ്നേഹിക്കരുത് ... 
അത് നിങ്ങളുടെ ഹൃദയം വാറ്റിയെടുത്ത് 
തെരുവില്‍ വില്പനയ്ക് വയ്ക്കും...............

No comments:

Post a Comment