Monday, 22 August 2011

ഒരു രസതന്ത്ര കവിത


ഒരു രസതന്ത്ര കവിത  

നൈട്രസ് ഒക്സൈഡെന്നെ ചിരിപ്പിച്ചു...... 
ഗ്ലിസെരിന്‍ എന്നെ കരയിച്ചു ....... 
ഫീനോള്‍ എന്നെ പൊള്ളിച്ചു ...... 
കറിയുപ്പ് എന്നെ രുചിപ്പിച്ചു ...... 
ആല്‍ക്കഹോള്‍ എന്നെ മദിപ്പിച്ചു...... 
വാട്ടര്‍ എന്നെ കുളിപ്പിച്ചു........ 
കെമിസ്ട്രി എന്നെ ഭ്രാന്തനാക്കി ............ 
സയനൈഡ് എന്റെ പണി തീര്‍ത്തു !!!

No comments:

Post a Comment